കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി നിര്‍മ്മല ജിമ്മിയെ തെരഞ്ഞെടുത്തു. കുറവിലങ്ങാട് ഡിവിഷനില്‍ നിന്നു ജയിച്ച നിര്‍മ്മല ജിമ്മിക്ക് പ്രസിഡന്റ് പദത്തില്‍ ഇതു രണ്ടാം ഊഴമാണ്.
കേരള കോണ്‍ഗ്രസ് എം വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആണ് നിര്‍മ്മല. എല്‍ഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനാണ് പ്രസിഡന്റ് സ്ഥാനം.
Advertisements