ഡൽഹി : കേരളത്തിലെ തീവ്രവാദ സാന്നിധ്യമുള്ള ഗ്രാമ-നഗരങ്ങളുടെ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടു. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യം ഉള്ള ഗ്രാമ, നഗരങ്ങൾ ഇനി കേന്ദ്ര സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും. എൻ ഐ എ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് ജില്ലാ തിരിച്ച് ഇപ്രകാരമാണ്:
കാസർകോഡ് ജില്ലയിൽ കാസർകോഡ് ടൗൺ, തൃക്കരിപ്പൂർ, ഹോസങ്കടി,നായന്മാർമൂല, കുണിയ, മേൽപ്പറമ്പ്,ആറങ്ങാടി. കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി, വളപട്ടണം, പാപ്പിനിശ്ശേരി, ഗേറ്റ്, ചാലാട്, പൂതപ്പാറ, താണ, മരക്കാർ കണ്ടി., മുഴുപ്പിലങ്ങാട്, നാറാത്ത്, പഴയങ്ങാടി, ഇരിട്ടി,ശിവപുരം, മട്ടന്നൂർ വിളക്കോട്, നീർവേലി.
കോഴിക്കോട് ജില്ലയിൽ അഴിയൂർ, കൊടുവള്ളി താമരശ്ശേരി, കാരന്തൂർ, പൂനൂർ,കരുവാൻ പൊയിൽ, നാദാപുരം, മേപ്പയ്യൂർ. മലപ്പുറം ജില്ലയിൽ കോട്ടക്കൽ, പൂവൻചിന മലബാർ ഹൗസ്, അരിക്കോട്, കാവന്നൂർ, വണ്ടൂർ, നിലമ്പൂർ ,ഇടക്കര, ചുങ്കത്തറ, തിരൂർ, ചങ്ങരകുളം.

വയനാട് ജില്ലയിൽ പനമരം, വെള്ളമുണ്ട, തരുവണ,കമ്പളക്കാട്, മാനന്തവാടി ടൗൺ. തൃശൂർ ജില്ലയിൽ ചാവക്കാട്, പുന്നയൂർക്കുളം, പട്ടിക്കര, പെരുമ്പിലാവ്, എരുമപ്പെട്ടി,പന്നിത്തടം, കേച്ചേരി, മുരിക്കുങ്ങൽ, കോടാലി, പാലപ്പിള്ളി.
പാലക്കാട് ജില്ലയിൽ പട്ടാമ്പി, പുതുനഗരം, നെൻമാറ, പുതുപ്പള്ളിത്തെരുവ്, പറക്കുന്നം, പത്തിരിപ്പാല,പഴയ ലക്കിടി, ന്യൂ കേരള ജംഗ്ഷൻ, മേപ്പറമ്പ്, ശംഖുവാരത്തോപ്പ്. എറണാകുളം ജില്ലയിൽ പാനായിക്കുളം, കോതമംഗലം ടൗൺ, ആയിരപ്പാറ, പല്ലാരിമംഗലം, അടിവാട്.മൊറക്കാല,കലൂർ, കറുകപ്പള്ളി, ഏലൂക്കര, ഉളിയന്നൂർ എരമം, വെടിമറ, കളമശ്ശേരി.
ഇടുക്കി ജില്ലയിൽ തൂക്കുപാലം, നെടുംകണ്ടം, പുഷ്പ കണ്ടം, വണ്ടിപ്പെരിയാർ. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട, സംക്രാന്തി, പത്തനാപുരം, മുണ്ടക്കയം, ഏരുമേലി, കാഞ്ഞിരപ്പള്ളി.
കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, പത്തടി, പത്തനാപുരം, കണ്ണനല്ലൂർ, കുന്നിക്കോട്, കരുനാഗപ്പള്ളി, സിനിമാ പറമ്പ്, സിനിമാ പറമ്പിനകത്ത് ചിറ, മയ്യത്തുംകര മൈനാഗപ്പള്ളി ICS, ശൂരനാട് പള്ളി ചന്ത, ഓച്ചിറ. ആലപ്പുഴ ജില്ല മണ്ണഞ്ചേരി, സക്കറിയാബസാർ, അമ്പലപ്പുഴ വളഞ്ഞ വഴി, വടുതല, ചന്തിരൂർ.

പത്തനംതിട്ട ജില്ലയിൽ കുലശ്ശേഖര പേട്ട, തൈക്കാവ്, അടൂരിൽ പറക്കോട്, പന്തളത്ത് ചേരിക്കൽ വാർഡ്, കോന്നിയിൽ മങ്ങാരം വാർഡ്, കലഞ്ഞൂരിൽ പാടം, നാരങ്ങാനം കാട്ടൂർ പേട്ട, കോട്ടാങ്ങൽ. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ആലംകോട്, കണിയാപുരം, വെമ്പായം, ബീമപള്ളി പൂന്തുറ,വള്ളക്കടവ്,ഇഞ്ചിക്കൽ, നേമം, ബാലരാമപുരം.