വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം; എന്‍സിപി

രാമപുരം: നെല്ലിയാനിക്കുന്ന് – പഞ്ചിപ്പാറ നിവാസികളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ എത്രയും വേഗം ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ സി പി രാമപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

എന്‍ എല്‍ സി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും എന്‍ സി പി മണ്ഡലം പ്രസിഡന്റുമായ എം ആര്‍ രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോഷി ഏറത്ത്, പി കെ വിജയകുമാര്‍, സുധാകരന്‍ എസ് ആര്‍, പി കെ വിജയകുമാര്‍, ജോണി കെ എ, മനോഹരന്‍ മുതുവല്ലൂര്‍, ബേബി കൊണ്ടാട്, സജി കെ അലക്‌സ്, പി എസ് സജിമോന്‍, ബെന്നി കല്ലേക്കല്ലില്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply