പാറത്തോട് ആഞ്ഞിലിമൂട്ടിൽ നീനു അശ്വിൻ നിര്യാതയായി

പാറത്തോട്:ആഞ്ഞിലിമൂട്ടിൽ അശ്വിൻ രാജന്റെ ഭാര്യ നീനു അശ്വിൻ (28) നിര്യാതയായി. കാളകെട്ടി നീർണാകുന്നേൽ രാജുവിൻ്റ പുത്രിയാണ്. മാതാവ് പരേതയായ സുമ രാജു. സഹോദരി: നിഷ. സംസ്കാരം നാളെ പതിനൊന്ന് മണിക്ക് പാറത്തോട് കുടുബവസതിയിൽ.

You May Also Like

Leave a Reply