പാലാ ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. ഈ മാസം 5 ആം തീയതി രാവിലെ 11.30 ന് ഓഫീസിൽ ബ്ലോക്കിൽ വെച്ച് ഇന്റർവ്യു നടത്തപ്പെടുന്നു. ഗവൺമെന്റ് അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യൻ ഡിഗ്രി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19