നെഡ് സ്റ്റാർ ഗോൾഡ് ലോൺ ൻ്റെ 179 ആമത് ബ്രാഞ്ച് ഉഴവൂരിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ നെഡ് സ്റ്റാർ ഗോൾഡ് ലോൺ ൻ്റെ സോണൽ മാനേജർ ആയ കൃഷ്ണകുമാർ ജി,റീജിയണൽ മാനേജർ ആയ സുനിഷ് എം സ്,ഡിവിഷണൽ മാനേജർ ആയ മനു മോഹൻ, കെട്ടിട ഉടമ ലിസി സാബു, അനിൽകുമാർ ആറുകക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഗോൾഡ് ലോൺ , മൈക്രോ , പേർസണൽ ലോൺ കൾ എന്നിവ സ്ഥാപനത്തിൽ ലഭ്യമാണ്.
