കൂട്ടിക്കല്‍: കൊക്കയാര്‍ കുറ്റിപ്ലാങ്ങാട് നെടുങ്ങഴിയില്‍ എന്‍ഇ കൃഷ്ണന്‍കുട്ടി (67) നിര്യാതനായി. സംസ്ഥാന കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് റിട്ടയേര്‍ഡ് അഡിഷണല്‍ രജിസ്ട്രാറാര്‍ ആയിരുന്നു.
ഭാര്യ കെ. ആര് വാസന്തി, തൊടുപുഴ, മലയിഞ്ചി കക്കാരയാനിക്കല് കുടുംബാംഗം.
Advertisements
മക്കള്‍: കൃഷ്ണ അമല്‍ ദേവ് (അസിസ്റ്റന്റ് പ്രൊഫസര്‍ ഗവ: കോളേജ്, മൂന്നാര്‍) അജയഘോഷ് എന്‍ കെ (ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍, പമ്പ), അനില കൃഷ്ണ (ക്ലര്‍ക്ക്, മുട്ടം ഗ്രാമ പഞ്ചായത്ത്).
മരുമക്കള്‍: ശിവാനന്ദന് (കെഎസ്ഇബി, വാഴക്കുളം), രാഖി (ക്ലര്‍ക് കാനറ ബാങ്ക്, എറണാകുളം) സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.