എന്‍സിപി സംസ്ഥാന നേതാക്കളെ ശരത് പവാര്‍ മുംബൈയ്ക്ക് വിളിപ്പിച്ചു

പാലാ: സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ എന്‍ സി പി സംസ്ഥാന നേതാക്കളെ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ മുംബൈയ്ക്ക് വിളിപ്പിച്ചു.

നാളെ (07/01/2021) ശരത് പവാറുമായുള്ള കൂടിക്കാഴ്ച നടക്കും. പ്രഫുല്‍ പട്ടേലും പങ്കെടുക്കും. ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള വിളി നേതാക്കള്‍ക്ക് എത്തിയത് ഇന്ന് (06/01/2021) ഉച്ചയ്ക്കു ശേഷമാണ്.

Advertisements

തുടര്‍ന്ന് വൈകിട്ട് 5.45 ഓടെ സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍മാസ്റ്റര്‍, മാണി സി കാപ്പന്‍ എംഎല്‍എ തുടങ്ങിയവര്‍ മുംബൈയ്ക്ക് പുറപ്പെടുകയായിരുന്നു.

You May Also Like

Leave a Reply