കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ.എസ്. സെബാസ്റ്റ്യന്‍ (പാറത്തോട് ജോയി)യുടെ നിര്യാണത്തില്‍ എന്‍സിപി പാലാ ബ്ലോക്കുകമ്മറ്റി അനുശോചിച്ചു.
പാലായില്‍ 1987 ല്‍ കെഎം മാണിക്ക് എതിരെ മത്സരിച്ച അദ്ദേഹം ആദര്‍ശ രാഷ്ട്രീയത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുകയും പാര്‍ട്ടിക്ക് പല മേഖലകളിലും യൂണിയന് ഉണ്ടാക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത, കര്‍മ്മനിരതനായി പ്രവര്‍ത്തി ച്ചിരുന്നു എന്ന് എന്‍സിപി പാലാ ബ്ലോക്കു പ്രിസണ്ട് ജോഷി പുതുമന പറഞ്ഞു.
യോഗത്തില്‍ ക്ലിറ്റസ് ഇഞ്ചിപറമ്പില്‍, MP കൃഷ്ണന് നായര്‍, SA തോമസ്, അപ്പച്ചന് ചമ്പക്കുളഠ തുടങ്ങിയവര്‍ സംസാരിച്ചു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page