Erattupetta News

ഈരാറ്റുപേട്ട മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കൂറ്റൻ ദേശീയപതാക തയ്യാറാക്കി

ഈരാറ്റുപേട്ട: മുസ്ലീംഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി കൂറ്റൻ ദേശീയപതാക തയ്യാറാക്കി.

ഹെഡ് മിസ്ട്രസ്സ് എം.പി ലീനയുടെ നേതൃത്വത്തിൽ ആണ് ദേശീയപതാകയിൽ അശോകചക്രം തുന്നിപ്പിടിപ്പിച്ചത്.

Leave a Reply

Your email address will not be published.