
സംസ്‌കാരം നാളെ 11 മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത തങ്കമണി കാലാപറന്പില്‍ കുടുംബാംഗം.
മക്കള്‍: അനീഷ് (അധ്യാപകന്‍, സെന്റ് സേവ്യേഴ്‌സ് സിഎംഐ എച്ച്എസ്, ഗുജറാത്ത്), ബിനീഷ് (യുഎസ്എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍).
മരുമക്കള്‍: ജൂവല്‍ മുകളേല്‍ (അടിച്ചിറ ഇസ്രായേല്‍), ലിയ കാട്ടിത്തറ (പാലാരിവട്ടം യുഎസ്എ), ഡോണ ചിറയ്ക്കല്‍ (കാളകെട്ടി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ എത്തിക്കും.