പതിനൊന്നാം ശമ്പള കമീഷന്റെ ശുപാർശകൾ ആയ ആശ്രിത നിയമനം നിർത്തലാക്കുക, തസ്തികകൾ വെട്ടിക്കുറക്കുക തുടങ്ങിയ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ശുപാർശകൾ ക്ക് എതിരെ എൻ ജി ഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് അജുമൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സജി ജോസഫ്(ട്രഷറർ), ബൈജു പി.വി, അനൂപ് ജോയി, ടോം തോമസ്, ബിനോ ജോസഫ്, ഡെന്നി ജോർജ് എന്നിവർ പങ്കെടുത്തു
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19