എന്‍. എ. മാത്യു ( നാമാസ് ) നിര്യാതനായി

തീക്കോയി :തീക്കോയിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും തീക്കോയി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗവും ആയിരുന്ന എന്‍. എ. മാത്യു ഞള്ളംപുഴ(നാമാസ് ചേട്ടന്‍, നാമാസ് ജൂവലറി ) നിര്യാതനായി.

ഈരാറ്റുപേട്ട നാമാസ് ജൂവലറി ഉടമയും ആദ്യകാല വ്യാപാരിയുമായിരുന്നു.എന്‍. എ. മാത്യു

Advertisements

You May Also Like

Leave a Reply