മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 17 ലക്ഷം അനുവദിച്ചു

പാലാ: മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 17 ലക്ഷം രൂപ അനുവദിച്ചു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്യാമ്പിനും ഫർണിച്ചറുകളും കംപ്യൂട്ടറുകളും വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: