ഇതും കടന്നുപോകും! കോവിഡ് യോദ്ധാക്കള്‍ക്ക് ആദരം; പ്രത്യാശയുടെ നാളം തെളിച്ച് ചൂണ്ടച്ചേരി കോളേജിന്റെ സംഗീതോപഹാരം

ലോകം മുഴുവന്‍ കോവിഡ് എന്ന മഹാരോഗത്തിന്റെ ഭീതിയിലാണ്. ഈ രോഗം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതു കേരളത്തില്‍ ആണെങ്കിലും നമുക്ക് ഈ രോഗത്തെ വേണ്ടവിധം പ്രതിരോധിക്കാനായി.

നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. മഹാവിപത്തിനെതിരായ കേരളത്തിന്റെ പോരാട്ടത്തില്‍ കൈത്താങ്ങായത് കേരളത്തിലെ ഡോക്ടര്‍മാരും നേഴ്‌സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്.

ഇവര്‍ക്കൊപ്പം പോലീസ്, രാഷ്ട്രീയക്കാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രയത്‌നിച്ചതു കൊണ്ടാണ് നമുക്ക് ഈ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാനായത്.

ഇവരുടെ ഈ വലിയ സേവനത്തിന് ഇവര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയി (എസ്‌ജെസിഇറ്റി)ലെ മ്യൂസിക് ക്ലബ്. കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ദിസ് ടൂ ഷാല്‍ പാസ് ഇതും കടന്നുപോകും എന്ന സംഗീതോപഹാരത്തില്‍ പാടിയിരിക്കുന്നത്.

ഈ മഹാമാരിയും കടന്നുപോകും. കേരളം ഇതിനെ അതിജീവിക്കുമെന്നും പ്രത്യാശ കൈവിടരുതെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ ഗാനം നല്‍കുന്നത്.

CREDITS

 • Inspiration – Don Cyril Thomas (Asst. Professor Dept. of EEE)
 • Music – Martin Jomon
 • Lyrics – Vinny Wilson & Mr. Prince Vincent
 • Programmed & Arranged – Abhishek Sebastian
 • Bass & Guitar – Abhishek Sebastian
 • Violin – Pious K James
 • Rhythm – Martin Jomon
 • Mix & Mastering – Kutty Jose (Audio miqueas)
 • Recorded at The Sound People Edit & DI- Xavier Tom Joseph
 • Design- Allen Antony

SINGERS

 • Don Cyril Thomas (Asst. Professor Dept. of EEE)
 • Prince Vincent (S8-ME)
 • Aneesh George (S8 ME)
 • Martin Jomon (S6-ME)
 • Smitha John (S6-CSE)
 • Vinny Wilson (S2-ECE)
 • Shalom Aby Abraham (S2-CSE)
 • Riya Issac (S8-CSE)
 • Jachin Bency Thomas (S2-ECE)
 • Induja J (S8-EEE)
 • Isha Joy (S2-ECE)
 • Rohith Rajeev (S6-ECE)
 • Gouri Sreekumar (S6-CE)
 • Jen K Jennings (S6-CE)
 • Kusanath R (S4-CSE)
 • Anuja Theressa Antony (S8-CE)
 • Swathy Sajeev (S8-CSE)
 • Anna Thomas (S2-CSE)
 • Richu Joy (S6-CSE)
 • Sanjay S Nair (S6-ME)

SPECIAL THANKS

 • Rev. Msgr. Dr. Joseph Maleparampil (Chairman)
 • Rev. Fr. Mathew Koramkuzha (Manager)
 • Dr. J David (Principal)
 • Dr. Madhukumar S (Vice – Principal)
 • Rev.Fr. John Palithottam (Bursar)
 • Mr.Jackson Joseph (PRO)
 • All Heads of Department, Staffs & Students SJCET Music Club SJCET Media Club
join group new

You May Also Like

Leave a Reply