മുണ്ടക്കയം: പറത്താനം രണ്ടാനിക്കല്‍ പരേതനായ ഗോവിന്ദന് മകന് മുരളീധരന് (മുരളി55) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (29/8/2021 ഞായര്‍) രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ നടക്കും.
മാതാവ്: തങ്ക. ഭാര്യ :മിനി. മക്കള്‍: അനിക്കുട്ടന്, ആതിര.
സഹോദരങ്ങള്‍: വിജയമ്മ, റെജി, പരേതനായ അനി.