Obituary

നീറന്താനം മുണ്ടപ്ലാക്കൽ ഭവാനി നിര്യാതയായി

നീറന്താനം: മുണ്ടപ്ലാക്കൽ പരേതനായ രാമൻ നാരായണന്റെ ഭാര്യ ഭവാനി – 89 നിര്യാതയായി. അമനകര പാച്ചോറ്റിൽ കുടുംബാംഗമാണ്.

മക്കൾ: ജനാർദ്ദനൻ എം ആർ, സുനന്ദ ചന്ദ്രശേഖരൻ, എം ആർ രാജു (എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം).

മരുമക്കൾ: കൃഷ്ണകുമാരി (രാജാക്കാട്), കെ ചന്ദ്രശേഖരൻ, കൂത്താട്ടുകുളം (എൻ എൽ സി സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ), നന്ദിനി രാജു (കരിങ്കുന്നം) സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.