മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുന്‍ അസി സെക്രട്ടറി വാതല്ലൂര്‍ വികെ ഷാജി കുമാര്‍ നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുന്‍ അസി സെക്രട്ടറി പറത്താനം വാതല്ലൂര്‍ വി കെ ഷാജി കുമാര്‍ (58) നിര്യാതനായി. സംസ്‌കാരം നാളെ ബുധന്‍ (30/12/2020) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ സുധ കട്ടപ്പന കൊടുവാഴയില്‍ കുടുംബാംഗം. മക്കള്‍ അനുശ്രീ ,അജയ്ശ്രീ. മരുമക്കള്‍ രതീഷ് കുമാര്‍ കൈയ്യാലക്കല്‍ ഏലപ്പാറ, അഖില്‍കുമാര്‍ പുത്തന്‍പുരയ്ക്കല്‍ പുഞ്ചവയല്‍.

Advertisements

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയായി വിരമിച്ച പരേതന്‍ പറത്താനം ഗ്രാമദീപം വായനശാലാ സെക്രട്ടറിയും, സിപി ഐഎം പറത്താനം ബ്രാഞ്ച് സെക്രട്ടറിയുമാണ്.

You May Also Like

Leave a Reply