മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം. ബസ്റ്റാൻ്റിനുള്ളിലെ എ.ആർ. ഗാർമെൻസ്, ടൗൺ ബേക്കറി എന്നി നങ്ങളിലാണ് തീപിടുത്തം ഉണ്ടായത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം. തുണിക്കടയിൽ ഉള്ളിൽ പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ കട തുറന്നു ‘ഇതോടെ തീ ആളികത്തുകയായിരുന്നു’ വസ്ത്രങ്ങൾ നശിച്ചു. ബേക്കറിയിലെ സാധനങ്ങളും തീയിൽ നഷ്ടമായി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19