Main News

മുഹറം അവധി ഓഗസ്റ്റ് 9 ന്

2022 ജൂലൈ 29 കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ ജൂലൈ 31 മുഹറം ഒന്നും,ഓഗസ്റ്റ് 9 മുഹറം 10 ഉം ആയിരിക്കുമെന്ന് രണ്ടാം പരാമർശിത കത്തിൽ അറിയിച്ചിട്ടുള്ള സാഹചര്യത്തിലാണ് മുഹറം പ്രമാണിച്ചു ഓഗസ്റ്റ് 8 ന് നിശ്ചയിച്ചിരുന്ന പൊതു അവധി ഓഗസ്റ്റ് 9 ലേക്ക് മാറ്റി ഉത്തരവായത്.

ഓഗസ്റ്റ് 8 പ്രവർത്തിദിവസം ആയിരിക്കും.

Leave a Reply

Your email address will not be published.