അരുവിത്തുറ: ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ അരുവിത്തുറ പള്ളിയിൽ 2022 ഡിസംബർ 10 ആം തീയതി “അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഏകദിന ചരിത്ര പഠനശിബിരം സംഘടിപ്പിക്കുന്നു. പാരമ്പര്യങ്ങളിലും ചരിത്ര രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്ന ഈരാറ്റിട, ഈരാപ്പൊലി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന അരുവിത്തുറയുടെ മാർ തോമ്മാ പാരമ്പര്യം കൂടുതൽ മനസ്സിലാക്കുന്നതിനും വരും തലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടിയാണ് ഈ ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. അരുവിത്തുറ പള്ളി മുന്നോട്ട് വച്ചിരിക്കുന്ന ആത്മീയ, സാമൂഹിക സാംസ്കാരിക നവീകരണ Read More…
സംസ്കാരം നാളെ 11 മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത തങ്കമണി കാലാപറന്പില് കുടുംബാംഗം. മക്കള്‍: അനീഷ് (അധ്യാപകന്, സെന്റ് സേവ്യേഴ്സ് സിഎംഐ എച്ച്എസ്, ഗുജറാത്ത്), ബിനീഷ് (യുഎസ്എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ജൂവല്‍ മുകളേല്‍ (അടിച്ചിറ ഇസ്രായേല്‍), ലിയ കാട്ടിത്തറ (പാലാരിവട്ടം യുഎസ്എ), ഡോണ ചിറയ്ക്കല്‍ (കാളകെട്ടി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ എത്തിക്കും.
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും Read More…