പാലാ: മൂന്നു ലക്ഷം രൂപ ആകെ സമ്മാനത്തുകയുള്ള ഓർമാ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് ഷാജി ആറ്റുപുറം, എന്നിവർ പറഞ്ഞു. ഓർമ ഒറേറ്റർ ഓഫ് ദി ഇയർ -2023 പ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം Read More…
കോട്ടയം ജില്ലയിലെ വിശുദ്ധ മാർത്തോമ്മാശ്ളീഹായുടെ നാമത്തിലുള്ള അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ നടത്തപെടുന്നതാണ്. പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവറുഗീസ് മാർ തേയോഫിലോസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ ഫാ എബ്രഹാം വറുഗീസ് വടശ്ശേരിൽ, ട്രസ്റ്റീ കെ ഐ സണ്ണി, സെക്രട്ടറി N M അലക്സാണ്ടർ, ജനറൽ കൺവീനർ ബോബിൻ കെ മാണി , ജോയിന്റ് കൺവീനഴ്സ് സ്റ്റീഫൻ സി എബ്രഹാം, ഈപ്പൻ കുരിയൻ Read More…
ഈരാറ്റുപേട്ട: സമ്പൂർണ്ണ മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം ശുചിത്വമിഷൻ മുഖേന ഈരാറ്റുപേട്ട നഗരസഭയിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ QR കോഡ് പതിപ്പിക്കുന്ന പ്രക്രിയ വീടുകളിലും / സ്ഥാപനങ്ങളിലും നടന്നു വരികയാണ്. ആയതുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾ ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കാവശ്യമായ റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ അവരാവശ്യപ്പെടുന്ന മുറയ്ക് നൽകണമെന്നും ഈരാറ്റുപേട്ട നഗരസഭയുടെ Read More…