Obituary

പുതുപറമ്പിൽ മുഹമ്മദ് രാവുത്തർ നിര്യാതനായി

ഈരാറ്റുപേട്ട: തെക്കേക്കര പുതുപറമ്പിൽ മുഹമ്മദ് രാവുത്തർ (82) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഹിയിദ്ധിൻ പള്ളിയിൽ.

ഭാര്യ: സാറാഉമ്മ പുളിമൂട്ടിൽ കുടുംബാഗം. മക്കൾ: സീതി, ഷറഫുദ്ധീൻ , റാസി മൗലവി, അനസ്, യൂനുസ്, യൂസുഫ്, നൂർ ജഹാൻ . മരുമക്കൾ: അമീന , സിനി, സാഹിറ, അമീന , ഫാത്തിമ, ഫായിസ്, പരേതനായ സൈഫുദ്ധിൻ.

Leave a Reply

Your email address will not be published.