ചേർപ്പുങ്കൽ: ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റാണ് നേതൃത്വം വഹിച്ചത്. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഏതെങ്കിലും ഒരു വിഷയം മാത്രം പഠിച്ച് പോകുകയല്ല വേണ്ടതെന്നും നല്ലൊരു ഇന്ത്യൻ പൗരനായി മാറാൻ ഇത്തരം പ്രദർശനങ്ങൾ സഹായകമാകുമെന്നും പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പറഞ്ഞു. മൂല്യബോധവും ദേശ സ്നേഹവുമുള്ള തലമുറയെ വളർത്തിയെടുക്കാനാണ് ഗവൺമെന്റും Read More…
പ്ലസ് ടു പഠനത്തിനുശേഷം റിസൾട്ട് കാത്തിരിക്കുന്ന കുട്ടികൾക്ക് വ്യക്തമായ ദിശാബോധത്തോടെ തുടർപഠനം നടത്തുന്നതിന് സഹായകമാകുന്ന ദ്വിദിന ക്യാമ്പ് ചേർപ്പുങ്കൽ ബി വി എം കോളജിൽ ഏപ്രിൽ മാസം 17 & 18 തിയതികളിൽ നടത്തപ്പെടുന്നു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ താഴെപ്പറയുന്നവയാണ്: Aptitude Test & Analysis (അഭിരുചി പരിശോധന): വിവിധ പരീക്ഷകളിലൂടെ കുട്ടികളുടെ താത്പര്യങ്ങളും കഴിവുകളും കണ്ടെത്തുന്നു. പ്രാഗത്ഭ്യം തെളിയിക്കാവുന്ന മേഖലകളിലേയ്ക്ക് ചുവടു വയ്ക്കുന്നതിനു സഹായിക്കുന്നു. Higher education & Career Read More…
ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഫോട്ടോസ്റ്റാറ് , ഡി റ്റി പി ജോലികളിൽ പ്രവർത്തി പരിചയം ഉള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ principalbvmhcc@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ കോളേജ് ഓഫീസിൽ നേരിട്ടോ ഈ മാസം 13 തിയതി നാലു മണിക്കു മുമ്പായി അപേക്ഷ നല്കുക.