എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് എന്‍സിപി പുറത്താക്കി

പാലാ: എന്‍സിപി രാമപുരം മണ്ഡലം പ്രസിഡന്റ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എന്‍സിപി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ് അറിയിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിയുടെ പേരില്‍ അനധികൃത പണപിരിവും നടത്തിയതിനാണ് എംആര്‍ രാജുവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്ന് എന്‍സിപി പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisements

You May Also Like

Leave a Reply