Pala News

യുവജനശാക്തീകരണ പ്രോഗ്രാം നടത്തി

പാലാ: ലയൺസ് ഡിസ്ട്രിക്റ്റ് 318 B യുടെ 93-ാം യുവജന ശാക്തീകരണ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റിപെറ്റൽസും സെന്റ്.തോമസ് കോളേജ് ഓഫ് റ്റീച്ചർ എഡ്യുക്കേഷൻ ഐ.റ്റി.ഇ പാലായും സംയുക്തമായി മോട്ടിവേഷൻ പ്രേഗ്രാം നടത്തി.

ഉദ്ഘാടനം Dr.Sr. ബീനാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും കിൻഫ്രാ ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ. ജോർജുകുട്ടി ആഗസ്തി ക്ലാസ് നടത്തുകയും ചെയ്തു. കോർഡിനേറ്റർ ബിന്ദു ജോസഫും പ്രസംഗിച്ചു.

Leave a Reply

Your email address will not be published.