കൂടുതൽ ദ്വീർഘദൂര സർവ്വീസുകളുമായി പാലാ കെ.എസ്.ആർ ടി.സി.

പാലാ : വളരെക്കാലമായി നിർത്തിവച്ചിരുന്ന ദ്വീർഘദൂര സർവ്വീസുകൾ പാലാ ഡിപ്പോയിൽ നിന്നും ഞായർ മുതൽ പുനരാരംഭിക്കുന്നു.

വെളുപ്പിന് 3.00 മണി കണ്ണൂർ, 3.15 വൈറ്റില വഴി കോഴിക്കോട്, 4.00 രാമപുരം വഴി വൈറ്റില,4.15 തൊടുപുഴ-വൈറ്റില – കോഴിക്കോട്, 5-45 ഉഴവൂർ വഴി വൈറ്റില,6:00 കുമളി, വൈകിട്ട് 6:40 അമ്പായത്തോട് എന്നീ സർവ്വീസുകളാണ് പുനരാരംഭിക്കുന്നത്.

Advertisements

You May Also Like

Leave a Reply