Tuesday, July 27, 2021
HomeMoonnilavu Newsയൂത്ത് കോണ്‍ഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ്സില്‍ എമ്മില്‍ ചേര്‍ന്നു

യൂത്ത് കോണ്‍ഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് കേരളാ കോണ്‍ഗ്രസ്സില്‍ എമ്മില്‍ ചേര്‍ന്നു

മൂന്നിലവ്: യൂത്ത് കോണ്‍ഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡന്റും മൂന്നിലവ് കോ ഓപ്പറേറ്റിവ് ബാങ്ക് ബോര്‍ഡ് മെമ്പറും ആയ, എബിന്‍ കണ്ടത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എബിന് മെമ്പര്‍ഷിപ്പ് നല്‍കി.

പാര്‍ട്ടി നേതാക്കളായ ലോപ്പസ് മാത്യു, അഡ്വ. ബിജു ഇളംതുരുത്തിയില്‍, ജോയി അമ്മിയാനിക്കല്‍, ടൈറ്റസ്റ്റ് പുന്നപ്ലാക്കല്‍, അജിത് പെമ്പുളകുന്നേല്‍, ആന്റ്റോ പടിഞ്ഞാറേക്കര ,ടോമിമാറമറ്റം അഭിലാഷ് കൈപ്പള്ളി, ജോതിഷ് നമ്പുടാകം എന്നിവരുടെ സാന്നിധ്യത്തിലാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments