പാലാ: രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ ഒരു ഭരണകൂടത്തിനും അവഗണിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എലിക്കുളം പഞ്ചായത്ത് ഞാറ്റുവേലചന്തയുടെയും കർഷകസഭയുടെയും ഭാഗമായി സംഘടിപ്പിച്ച ഹരിതോൽസവ് 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. ഹയറുന്നിസ സി എ, ടി എൻ ഗിരീഷ്കുമാർ, ജെസ്സി ഷാജൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ജോമോൾ മാത്യു, സിൽവി വിൽസൺ, ബെറ്റി റോയി, എം കെ രാധാകൃഷ്ണൻ, ലിസ്സി ആൻറണി, ഡോ Read More…
പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യബസ് ഡ്രൈവറെ പാലാ പോലീസ് പിടികൂടി. ബസ് ഡ്രൈവര്‍ കുര്യനാട് കടുക്കനിരപ്പില് സന്തോഷിനെ (28) ആണ് പാലാ സി.ഐ. കെ.പി. ടോംസണ് അറസ്റ്റു ചെയ്തത്. പാലാ ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടിലോടുന്ന ”ക്രിസ്തുരാജ്’ ബസ്സിലെ ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ബസ്സിന്റെ ട്രിപ്പ് പോലും മുടക്കിയാണ് ഇയാള്‍ കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഢിപ്പിച്ചത്. ക്രിസ്തു രാജ് ബസിലാണ് പെണ്‍കുട്ടി സ്കൂളില്‍ പോയി വന്നിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് പരാതി സെല്ലില്‍ വിവരം Read More…
കോട്ടയം: വർഷങ്ങളോളമായി ചോര നീരാക്കി ഒരു സ്ഥാപനത്തിനു വേണ്ടി പ്രവർത്തിച്ച തൊഴിലാളികളെ എങ്ങിനെ അവഗണിക്കാമെന്ന ഏറ്റവും വലിയ ഉദാഹരണമാണ് കോട്ടയം ട്രാവൻകൂർ സിമന്റ്സിൽ കാണുന്നത്. കഷ്ടപ്പെട്ട തൊഴിലാളികൾ പെൻഷനായ ശേഷം ഇവരെ തിരിഞ്ഞ് നോക്കാതെയിരിക്കുകയാണ് അധികൃതർ. മന്ത്രിയും സർക്കാരും അനുവദിച്ച തുക പോലും വകമാറ്റിയിരിക്കുകയാണ് ഇപ്പോൾ ട്രാവൻകൂർ സിമന്റ്സ് അധികൃതർ. കോട്ടയം ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് കടകെണിയിൽ പുകയുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാകുന്നത്. 2017 മുതൽ വിരമിച്ചവരുടെ ഗ്രാറ്റുവിറ്റിയും ഇപിഎഫും വിതരണം Read More…