Obituary

പുത്തൻപറമ്പിൽ മൊയ്‌തീൻ കുഞ്ഞ് നിര്യാതനായി

ഈരാറ്റുപേട്ട: നടയ്ക്കൽ പുത്തൻപറമ്പിൽ മൊയ്‌തീൻ കുഞ്ഞ് (82) അന്തരിച്ചു. ഭാര്യ: ഷെരീഫ.
മക്കൾ: സൗധ, സുബൈദ, സെലിന, ഹസിന, മുഹമ്മദ് നാസർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി. ഈരാറ്റുപേട്ട), പി.എം. നിസാർ (പോലീസ് തിടനാട് സ്റ്റേഷൻ).

മരുമക്കൾ: മുഹമ്മദ് ഷെരീഫ് (വിന്നർ ഹോട്ടൽ ഈരാറ്റുപേട്ട), അബ്ദുൾ നാസർ (വിന്നർ ഹോട്ടൽ ഈരാറ്റുപേട്ട), നൗഷാദ് ദ് (ഫോറസ്റ്റ് ഓഫീസർ വണ്ടിപ്പെരിയാർ )നൗഷാദ് റാവുത്തർ ( പൊലീസ് പെരുവന്താനം) ഷെമിറ, ഫൗസിയ (ബിസ്മി ട്യൂഷൻ സെന്റർ നടയ്ക്കൽ) കബറടക്കം നടത്തി.

Leave a Reply

Your email address will not be published.