പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്‌കൂളിൽ എം എൽ എ പ്രതിഭാ പുരസ്ക്കാര വിതരണം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു.
അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജികുമാർ കെ ആർ മോഹനൻ നായർ പ്രിൻസിപ്പൽ ജോൺസൺ ജോസഫ് ഹെഡ്മാസ്റ്റർ ആർ നന്ദകുമാർ ജോസിറ്റ് ജോൺ, കെ പി മധുകുമാർ വി വി ജോസ് തുടങ്ങിയവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19