എം എൽ എയുടെ ഉപഹാരം വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നു

പാലാ: നിയോജകമണ്ഡലത്തിൽ നിന്നും സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ വാങ്ങി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ യുടെ ഉപഹാരം വീടുകളിൽ എത്തിച്ചു നൽകുന്നു.

അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് manickappenmla@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ആഗസ്റ്റ് 7നകം സ്കൂൾ അധികൃതർ അയച്ചു നൽകണമെന്ന് എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചു.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 9447702117 എന്ന നമ്പരിൽ ലഭിക്കും.

You May Also Like

Leave a Reply