പാലാ: തലപ്പലം പഞ്ചായത്തിലെ എം എൽ എ എക്സലൻസ് അവാർഡ് വിതരണം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, അപ്പച്ചൻ മുതലക്കുഴി, അനസ് കണ്ടത്തിൽ, അഷറഫ്കുട്ടി, ഉസ്താദ്, തോമാച്ചൻ താളനാനി, സോമൻ നന്ദികാട്ട്, ഗോപാലകൃഷ്ണൻ മേനാംവീട്, സെക്രട്ടറി ഷീജ എന്നിവർ പങ്കെടുത്തു,.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19