പാലാ മുരിക്കുംപുഴയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടുകിട്ടി

പാലാ: കാണാതായ പതിനാലുകാരിയെ കണ്ടുകിട്ടി. പാലാ – പാറപ്പള്ളി റോഡില്‍ കരിമ്പത്തിക്കണ്ടം ജംഗ്ഷനില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

മുരിക്കുംപുഴയില്‍ നിന്നും ഇന്ന് (30/12/20) ഉച്ചകഴിഞ്ഞ് 1.30 ഓടെ ആണ് പതിനാലു കാരി കല്യാണി (14)യെ കാണാതായത്.

Advertisements

You May Also Like

Leave a Reply