ഇന്ത്യന്‍ പ്രസിഡന്റ്മാരുടെ ചിത്രങ്ങള്‍ തേയിലപ്പൊടിയില്‍ വരച്ച ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടിയ ഈരാറ്റുപേട്ട സ്വദേശിനി മിര്‍സ കരീമിന് നാഷണല്‍ വിമണ്‍സ് ഫ്രണ്ട് തഖ് വ യൂണിറ്റ് നേത്യതത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് സുനീറ മുജിബ്, സെക്രട്ടറി ഹസീന പരി, ഡിവിഷന്‍ സെക്രട്ടറി നിഷാ സൈഫുള്ള, നസീറ മാഹിന്‍ എന്നിവര്‍ സംബന്ധിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19