kottayam

ഖനനനിയന്ത്രണം പിൻവലിച്ചു

കോട്ടയം: ജില്ലയിലെ വിവിധപ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഖനനനിരോധനം കൂട്ടിക്കൽ, ഭരണങ്ങാനം, തീക്കോയി വില്ലേജുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ ഉത്തരവായി.

മലയോരമേഖലയിൽ നിന്നുള്ള മണ്ണെടുപ്പിന് ഖനന നിയന്ത്രണം തുടരും.

Leave a Reply

Your email address will not be published.