Thidanad News

കോവിഡ് രോഗികള്‍ക്ക് എംഇഎസ് കോളേജിന്റെ വക സ്‌നേഹ ബിരിയാണി

തിടനാട് പഞ്ചായത്തിന്റെ കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്ന രോഗികള്‍ക്ക് സ്‌നേഹ ബിരിയാണി നല്‍കി എംഇഎസ് കോളേജ്.

എം ഇ എസ് കോളേജ് ചെയര്‍മാന്‍ ഫരിദ് സാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷെറിന്‍ പെരുമാന്‍കുന്നേലിന് ബിരിയാണി കൈമാറി.

ഡിസിസി നോഡല്‍ ഓഫീസര്‍ ബോബന്‍, എം ഇ എസ് അംഗം ഹബീബ്, എംഇഎസ് ഈരാറ്റുപേട്ട കോളേജ് പ്രിന്‍സിപ്പല്‍ സുനിത മിസ്സ്, കോളേജ് പ്രഥമ അധ്യാപിക, ഡിസിസി സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.