മാനസിക സംഘർഷം ലഘൂകരിക്കാൻ പോലീസുകാർക്ക് ക്ലാസ്

പാലാ: നിരന്തരമായ ജോലിഭാരംമൂലം പോലീസുകാർക്കുണ്ടാവുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ട്രെസ് മാനേജ്മെൻറ് ആൻറ് മെഡിറ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

ജനമൈത്രി സി ആർ ഒ ഷാജിമോൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജേഷ് എന്നിവർ നേതൃത്വം നൽകി.

Advertisements

You May Also Like

Leave a Reply