മൂന്നിലവ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനു കോവിഡ്

മൂന്നിലവ്: മൂന്നിലവ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭ ജീവനക്കാരന്റെ കൂടെ ഇതേ ബസിലാണ് കോട്ടയം സ്വദേശിയായ ഉദ്യോഗസ്ഥന്‍ യാത്ര ചെയ്തിരുന്നത്.

കോട്ടയത്താണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചത്. പഞ്ചായത്തു കമ്മിറ്റി നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.മെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Leave a Reply

%d bloggers like this: