മേലുകാവ് തോണിക്കല്ലില്‍ ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ മേലുകാവ് തോണിക്കല്ലില്‍ ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് അപകടം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു.

മുണ്ടക്കയത്തു നിന്നുള്ള ട്രാവലറും ഒരാള്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

%d bloggers like this: