മേലുകാവ്: മേലുകാവ് പണ്ഡിയമാവില്‍ വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നു രാവിലെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി അപകടത്തില്‍ പെട്ടു.
വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടിപ്പറില്‍ നിന്നും ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
സ്ഥിരം അപകടമേഖലയാണ് കൊടുംവളവായ മേലുകാവ് പണ്ഡിയമാവില്‍ വളവ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പും ഇവിടെ അപകടം ഉണ്ടായിരുന്നു. നേരത്തെ ഇരുമ്പു പൈപ്പുകളുമായി വന്ന ലോറി വീടിനു മുകളിലേക്കു മറിഞ്ഞതും ഇവിടെ വെച്ചാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19