മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംജി, മറിയാമ്മ ഫെര്‍ണാണ്ടസ്, നിഷാ ജോസഫ്, സൗമ്യ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.