മേലുകാവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

മേലുകാവ്; മേലുകാവ് മുട്ടം റൂട്ടില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മേലുകാവ് കാഞ്ഞിരം കവല ചെമ്പുപ്ലാക്കല്‍ ചാള്‍സ് (റെജി -35) ആണ് മരിച്ചത്.

അപകടത്തില്‍ ചാള്‍സിന്റെ ഭാര്യക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

You May Also Like

Leave a Reply