മേലമ്പാറയില്‍ ബൈക്കപകടം; യുവാവിന് പരിക്ക്

ഭരണങ്ങാനം: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ മേലമ്പാറ ദീപ്തി ജംഗ്ഷനു സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് പരിക്ക്.

പ്ലാശ്‌നാല്‍ സ്വദേശി അനൂപിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ തേടിയ യുവാവ് ആശുപത്രി വിട്ടു.

Advertisements

You May Also Like

Leave a Reply