തീക്കോയി ഗ്രാമ പഞ്ചായത്തിൽ നാളെ മെഗാ കോവിഡ് പരിശോധന ക്യാമ്പ്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്കായി മെഗാ കോവിഡ് പരിശോധന ക്യാമ്പ് നാളെ രാവിലെ 10.30 മുതല്‍ 3 മണി വരെ തീക്കോയി പഞ്ചായത്തു ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.

താല്പര്യമുള്ള ആര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.RTPCR ടെസ്റ്റ് ആണ് നടത്തുന്നത്.

Advertisements

ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാ ആളുകളും പരിശോധന നടത്തേണ്ടതാണ്

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply