Obituary

പുളിക്കപ്പാലം പഴൂർമുട്ടത്തിൽ മീനാക്ഷി ഭാസ്കരൻ അന്തരിച്ചു

പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം പഴൂർമുട്ടത്തിൽ ഭാസ്കരന്റെ ഭാര്യ മീനാക്ഷി ഭാസ്കരൻ (77 ) അന്തരിച്ചു. സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ മണികുട്ടി മധു, ജയശ്രീ , മനോജ് കുമാർ,ശ്രീവിദ്യ പ്രദീപ്, അജിൽ ഭാസ്കർ, മരുമക്കൾ മധു സൂധനൻ അടൂർ, സിജിമനോജ് കാകൂർ, പ്രദീപ് പേരൂർ, സ്മിത അജിൽ കുറവിലങ്ങാട്.

പരേത അടിവാരം കണിയാംപറമ്പിൽ കുടുംബാംഗം ആണ്.

Leave a Reply

Your email address will not be published.