മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പാലായുടെ പ്രവർത്തന സമയം തിങ്കളാഴ്ച മുതൽ പുനക്രമീകരിച്ചു

പാലാ : കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ബഹു. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നമ്പർ 19/2021 പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 03/05/2021 തിങ്കളാഴ്ച മുതൽ സംഘത്തിൻ്റെ പാലാ കുരിശുപള്ളി ജംഗ്ഷനിൽ ഉള്ള ഹെഡ് ഓഫീസിൻ്റെയും ഈരാറ്റുപേട്ടയിൽ ഉള്ള ബ്രഞ്ചിൻ്റെയും പ്രവർത്തന സമയം 9.00 A.M മുതൽ 2.00 P.M വരെയായി പുനക്രമീകരിച്ചിരിക്കുന്നു.

GDCS കളുടെ ലേലം /കുറി സമയം 1.00 P.M ആയിരിക്കും.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply