മീനച്ചിലാറ്റില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു

പാലാ: മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം മണര്‍കാട് തേക്കുംകുന്നേല്‍ കൃഷ്ണ്‍ കുട്ടപ്പനാണ് മരിച്ചത്. നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പാലാ മുത്തോലിക്കടവു ഭാഗത്ത് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം.

Advertisements

അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply