ഈരാറ്റുപേട്ട കോളേജ്പടി ആറില്‍ കുളിക്കാന്‍ ഇറങ്ങിയ കായംകുളം സ്വദേശികളായ നാല് യുവാക്കളില്‍ ഒരാള്‍ വെള്ളത്തില്‍ ആഴ്ന്നു പോകുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ കല്യാണം കൂടാന്‍ എത്തിയതായിരുന്നു ഇവര്‍ സല്‍മാന്‍ 17 വയസ് ആണ് മുങ്ങി മരിച്ചത്.

ഈരാറ്റുപേട്ട ടീം നന്മക്കൂട്ടവും ഈരാറ്റുപേട്ട ഫയര്‍ ഫോഴ്സും ചേര്‍ന്ന് സല്‍മാനെ മുങ്ങി എടുത്തു ഈരാറ്റുപേട്ട പിഎംസി ഹോസ്പിറ്റലില്‍ എത്തിക്കുകയും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.