Moonnilavu News

മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മൂന്നിലവ് ബ്രാഞ്ചിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായുള്ള വായ്പാ വിതരണ ഉദ്ഘാടനം

മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ മൂന്നിലവ് ബ്രാഞ്ചിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായുള്ള വായ്പാ വിതരണ ഉദ്ഘാടനം, മങ്കൊമ്പ് ലാവണ്യ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കിക്കൊണ്ട് ബാങ്ക് വൈസ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ അഡ്വ ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ ചീഫ് എക്‌സിക്കുട്ടീവ് ഓഫീസര്‍ എബിന്‍ എം എബ്രാഹം, മാനേജര്‍ സോമരാജ്, മൂന്നിലവ് പഞ്ചായത്തിലെ ഇഉട ചെയര്‍പേഴ്‌സണ്‍ റോസമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.